ETV Bharat / bharat

ഡൽഹിയിൽ നേരിയ ഭൂചലനം; ആളപായമില്ല

author img

By

Published : May 10, 2020, 4:18 PM IST

ഞായറാഴ്ച ഉച്ചക്ക് 1.45 നാണ് അഞ്ച് കിലോമീറ്റർ താഴ്ചയിൽ ഭൂചലനം അനുഭവപ്പെട്ടത്.

medium-intensity earthquake  earthquake hits Delhi  earthquake  Delhi  National Center for Seismology  ഭൂചലനം  ഡൽഹിയിൽ നേരിയ ഭൂചലനം  ആളപായമില്ല  ഞായറാഴ്ച ഉച്ചക്ക് ഭൂചലനം അനുഭവപ്പെട്ടു
ഡൽഹിയിൽ നേരിയ ഭൂചലനം; ആളപായമില്ല

ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് 1.45 ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഡൽഹിയിൽ നേരിയ ഭൂചലനം അനുഭവപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.