ETV Bharat / bharat

വനിതാ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

author img

By

Published : May 23, 2020, 10:43 AM IST

23കാരനായ സോനുവാണ് പൊലീസ് പിടിയിലായത്.

woman lawyer in Delhi  rape case  New Delhi  Delhi's Nizamuddin area  Sonu  Indian Penal Code  burglary cases  ന്യൂഡൽഹി  പീഡനം  സോനു  വനിതാ അഭിഭാഷകയെ പീഡിപ്പിച്ച കേസ്  സൗത്ത് ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശം
വനിതാ അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

ന്യൂഡൽഹി: വീട്ടിൽ അതിക്രമിച്ച് കയറി വനിതാ അഭിഭാഷകയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. 23കാരനായ സോനുവാണ് പൊലീസ് പിടിയിലായത്. സൗത്ത് ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്താണ് സംഭവം. പീഡിപ്പിച്ചതിന് ശേഷം യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബാൽക്കണിയിലൂടെയാണ് പ്രതി അതിക്രമിച്ച് കയറിയതെന്നും പരാതിയിൽ പറയുന്നു.

ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.