ETV Bharat / bharat

വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് മമത ബാനർജി

author img

By

Published : Dec 25, 2019, 3:01 PM IST

പക്ഷപാതപരമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കാതെ രാജ്യത്തിന്‍റെ നന്മയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു നേതാവായിരുന്നു വാജ്‌പേയിയെന്ന് മമത ബാനർജി.

Mamata Banerjee  Atal Bihari Vajpayee  അടൽ ബിഹാരി വാജ്‌പേയി  മമത ബാനർജി  തൃണമൂൽ കോൺഗ്രസ്‌  കൊൽക്കത്ത  kolkatha
വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് മമത ബാനർജി

കൊൽക്കത്ത: ജന്മവാർഷികത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പക്ഷപാതപരമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കാതെ രാജ്യത്തിന്‍റെ നന്മയ്‌ക്ക് വേണ്ടി പ്രവർത്തിച്ച നല്ലൊരു നേതാവായിരുന്നു അദ്ദേഹമെന്ന് മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. വാജ്‌പേയി സർക്കാരിന്‍റെ മന്ത്രിസഭയിൽ മമത ബാനർജി അംഗമായിരുന്നിട്ടുണ്ട്.

  • Tribute to Atal Bihari Vajpayee Ji on his birth anniversary. He was a statesman who rose above partisan politics for the country’s good. We miss him a lot

    — Mamata Banerjee (@MamataOfficial) December 25, 2019 " class="align-text-top noRightClick twitterSection" data=" ">

ബാനർജിയെയും മറ്റ് മുതിർന്ന മന്ത്രിമാരെയും ഗവർണർ ജഗദീപ് ധൻകർ രാജ്‌ഭവനിലേക്ക് സ്വാഗതം ചെയ്‌തു. ശേഷം വാജ്‌പേയിയുടെ ചിത്രം ത്രോൺ മുറിയിൽ അനാച്ഛാദനം ചെയ്‌തു. മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ, ഇടതുപക്ഷക്കാർ, ബിജെപി നേതാക്കന്മാർ തുടങ്ങിയവർക്കും രാജ്‌ഭവനിലേക്ക് ക്ഷണം ലഭിച്ചിരുന്നു.

ZCZC
PRI ERG ESPL NAT
.KOLKATA CES1
WB-MAMATA-VAJPAYEE
Mamata pays tribute to Vajpayee on his birth anniversary
         Kolkata, Dec 25 (PTI) West Bengal Chief Minister
Mamata Banerjee on Wednesday paid her tribute to former prime
minister Atal Bihari Vajpayee on his birth anniversary,
describing him as a statesman who rose above partisan politics
for the country's good.
         The Trinamool Congress supremo, who had shared a
cordial relationship with the veteran leader, further said
that Vajpayee was missed by everybody "a lot".
         "Tribute to Atal Bihari Vajpayee Ji on his birth
anniversary. He was a statesman who rose above partisan
politics for the country's good," Banerjee wrote on Twitter.
         "We miss him a lot," she added.
         Banerjee had held an important portfolio in Vajpayee's
cabinet.
         Governor Jagdeep Dhankhar has invited Banerjee and
other senior ministers of the state government to the Raj
Bhavan where he will be unveiling apotrait of Vajpayee at the
Throne Room there.
         There was, however, no communication from the state
secretariat confirming Banerjee's presence at the Raj Bhavan
programme, a highly-placed source said.
         Senior leaders of the state Congress, Left parties and
the BJP have also been invited for the programme at the Raj
Bhavan.
         Vajpayee's birth anniversary is celebrated as Good
Governance Day across the country.
         The veteran BJP leader served three terms as the prime
minister - first time for a period of 13 days in 1996, then
for 13 months from 1998 to 1999, and a full term from 1999 to
2004.
         He passed away on August 16 last year at the age of
93. PTI SCH
SBN
SBN
12251146
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.