ETV Bharat / bharat

ജമ്മുകശ്മീരിൽ തീവ്രവാദി പിടിയിൽ

author img

By

Published : Dec 10, 2020, 3:26 AM IST

ജയ്ഷെ-ഇ-മുഹമ്മദ് ഭീകരൻ താരിഖ് അൻവറിനെയാണ് അറസ്‌റ്റ് ചെയ്തത്

JeM terrorist arrested by J-K police  ജമ്മുകശ്മീരിൽ തീവ്രവാദി പിടിയിൽ  ജയ്ഷെ-ഇ-മുഹമ്മദ് ഭീകരൻ  തീവ്രവാദി
ജമ്മുകശ്മീരിൽ തീവ്രവാദി പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീർ പൊലീസ് തീവ്രവാദിയെ അറസ്‌റ്റ് ചെയ്തു. ജയ്ഷെ-ഇ-മുഹമ്മദ് ഭീകരൻ താരിഖ് അൻവറിനെയാണ് അറസ്‌റ്റ് ചെയ്തത്. ഇയാളിൽ നിന്ന് തോക്കും,വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ നവംബർ 30നും ജയ്ഷെ-ഇ-മുഹമ്മദ് ഭീകരൻ അറസ്‌റ്റിലായിരുന്നു. ഇയാളിൽ നിന്ന് 3.50 ലക്ഷം രൂപയും തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.