ETV Bharat / bharat

ഇൻഡിഗോ വിമാനം അടിയന്തിരമായി വരാണസി വിമാനത്താവളത്തിലിറക്കി

author img

By

Published : Sep 9, 2019, 2:06 AM IST

144 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

ഇന്‍റിഗോ വിമാനം അടിയന്തിരമായി വരാണസി വിമാനത്താവളത്തിലിറക്കി

വരാണസി : സാങ്കേതിക പ്രശ്‌നത്തെത്തുടർന്ന് ഹൈദരാബാദിൽ നിന്ന് ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി വരാണസി വിമാനത്താവളത്തിലിറക്കി . ഇന്‍റിഗോ 320 നിയോ വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്ത്. 144 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്‍റെ സമയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.