ETV Bharat / bharat

ഹിന്ദു സേന ഡല്‍ഹിയിലെ ചൈന എംബസിയുടെ ബോർഡുകൾ തകർത്തു

author img

By

Published : Jun 23, 2020, 3:20 PM IST

എംബസിക്കുമുന്നില്‍ ചൈന ഒരു രാജ്യദ്രോഹി- ഇന്ത്യയിൽ നിന്ന് ചൈനക്ക് ബൈ ബൈ എന്ന പ്രതിഷേധ പോസ്റ്ററും ഹിന്ദു സേന പ്രവർത്തകർ ഒട്ടിച്ചു.

Hindu Sena Chinese Embassy Chinese Embassy sign board Ladakh Indo-China face off Galwan Valley എംബസിക്കുമുന്നിൽ ചിൻ ഗദ്ദർ ഹായ്, ഹിന്ദി ചീനി ബൈ ബൈ പ്രതിഷേധ പോസ്റ്റർ ഹിന്ദു സേന
ചൈന എംബസിയിലെ ബോർഡുകൾ തകർത്ത് ഹിന്ദു സേന

ന്യൂഡൽഹി: ഹിന്ദു സേന ഡൽഹിയിലെ ചൈന എംബസിയിലെ ബോർഡുകൾ തകർത്തു. ദേശീയ തലസ്ഥാനത്തെ പഞ്ച്‌ഷീൽ പാർക്കിലെ ചൈന എംബസി ബോർഡുകളാണ് പ്രതിഷേധക്കാർ തകർത്തത്. ലഡാക് സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. എംബസിക്കുമുന്നിൽ ചൈന ഒരു രാജ്യദ്രോഹി- ഇന്ത്യയിൽ നിന്ന് ചൈനക്ക് ബൈ ബൈ എന്ന പ്രതിഷേധ പോസ്റ്ററും ഹിന്ദു സേന പ്രവർത്തകർ ഒട്ടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.