ETV Bharat / bharat

കശ്‌മീർ താഴ്വരയിൽ മനുഷ്യാവകാശ സെൽ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

author img

By

Published : Jan 2, 2021, 6:01 PM IST

പരാതികളും പ്രതികരണങ്ങളും ഹെൽപ്പ്ലൈൻ നമ്പറായ 9484101010ൽ പങ്കിടാമെന്ന് ശ്രീനഗറിലെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

Helpline number to strengthen connectivity between people  Army in J-K  കശ്‌മീർ താഴ്വരയിൽ മനുഷ്യാവകാശ സെല്ല് സ്ഥാപിച്ച് ഇന്ത്യൻ സൈന്യം  മനുഷ്യാവകാശ സെൽ  ഹെൽപ്പ് ലൈൻ  Helpline number
കശ്‌മീർ താഴ്വരയിൽ മനുഷ്യാവകാശ സെല്ല് സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: കശ്‌മീർ താഴ്വരയിൽ ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ജനങ്ങളും സൈന്യവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചത്. പരാതികളും പ്രതികരണങ്ങളും ഹെൽപ്പ് ലൈൻ നമ്പറായ 9484101010ൽ പങ്കിടാമെന്ന് ശ്രീനഗറിലെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. മനുഷ്യാവകാശ സെല്ലിന്‍റെ തലവനായി മേജർ ജനറൽ ഗൗതം ചൗഹാനെ നിയമിച്ചതായി കരസേന അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.