ETV Bharat / bharat

ഡൽഹി മുഖ്യമന്ത്രി പദത്തിനായി പ്രവർത്തിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി

author img

By

Published : Nov 24, 2019, 9:26 AM IST

ഡൽഹി മുഖ്യമന്ത്രി പദത്തിന് വേണ്ടി താൻ പ്രവർത്തിക്കുന്നില്ലെന്നും തനിക്ക് നൽകിയ സ്ഥാനത്തിൽ സന്തുഷ്ടനാണെന്നും ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ ഹർദീപ് സിംഗ് പുരി മറുപടി പറഞ്ഞു

ഡൽഹി മുഖ്യമന്ത്രി പദത്തിനായി പ്രവർത്തിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിനോട് തനിക്ക് ആഗ്രഹമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി. ബിജെപിക്ക് ശക്തമായ നേതൃത്വം ഡൽഹിയിലുണ്ട്. ഡൽഹി മുഖ്യമന്ത്രി പദത്തിന് വേണ്ടി താൻ പ്രവർത്തിക്കുന്നില്ലെന്നും തനിക്ക് നൽകിയ സ്ഥാനത്തിൽ സന്തുഷ്ടനാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ ഹർദീപ് സിംഗ് പുരിമറുപടി പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി പദത്തിനായി പ്രവർത്തിക്കുന്നില്ലെന്ന് ഹർദീപ് സിംഗ് പുരി

അരവിന്ദ് കെജ്‌രിവാൾ സർക്കാരിൻ്റെ നിരുത്തരവാദപരമായ മനോഭാവമാണ് ഡൽഹിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് 1,731 അനധികൃത കോളനികളെ വേർതിരിക്കുന്ന പോർട്ടൽ ഉദ്ഘാടനം ചെയ്ത അദ്ദേഹം ആം ആദ്മി സർക്കാർ വിവിധ കാരണങ്ങളാൽ പദ്ധതി വൈകിപ്പിക്കുന്നതായും ആരോപിച്ചു. നഗര മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചറിനോടും തടസം ഉന്നയിക്കുകയാണെന്നും തെരഞ്ഞെടുപ്പിനെ മുമ്പിൽ കണ്ടുള്ള ഗിമ്മിക്കാണ് കെജ്‌രിവാൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Intro:


Body:Union minister Hardeep Singh Puri interacted with media on Saturday and gave details about Prime Minister Unauthorized Colonies in Delhi Aeas Adhikar Yojana which will benefit more than 40 lakh residents of 1731 unauthorized colonies.
NCT( recognition of property rights of residents in unauthorized colonies ) of Delhi bill 2019 will be tabled in the current Parliament session.

When asked if he would be will be BJP's face for Chief Minister, Puri said that he has no intentions to run for Delhi CM's post. Party has well defined leadership for the state and he is
doing the job that his ministry is supposed to do.



Conclusion:Hardeep Singh Puri
Mos Housing and Urban affairs and Civil Aviation .
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.