ETV Bharat / bharat

വിവരാവകാശവും ഡിജിറ്റലാകും. വിവരങ്ങള്‍ ഇനി വെബ്സൈറ്റിലൂടെ

author img

By

Published : Oct 12, 2019, 5:12 PM IST

വിവരാവകാശവും ഡിജിറ്റലാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്ന് അമിത് ഷാ

ഇതുവഴി അപേക്ഷകള്‍ നല്‍കേണ്ട ബുദ്ധിമുട്ടില്‍ നിന്ന് ജനങ്ങള്‍ക്ക് മുക്‌തി നേടാമെന്നും, വിവരങ്ങള്‍ ലഭിക്കുന്നതിന്‍റെ കാലതാമസം ഇല്ലാതാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വെബ്‌സൈറ്റ് തുടങ്ങാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്

ന്യൂഡൽഹി: വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന നടപടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു . മറുപടി നല്‍കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനായി പൊതുവായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ പതിനാലാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശവും ഡിജിറ്റലാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്ന് അമിത് ഷാ

അപേക്ഷകള്‍ നല്‍കേണ്ട ബുദ്ധിമുട്ടില്‍ നിന്ന് ജനങ്ങള്‍ക്ക് മുക്‌തി നേടാമെന്നും വിവരങ്ങള്‍ ലഭിക്കുന്നതിന്‍റെ കാലതാമസം ഇല്ലാതാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വെബ്‌സൈറ്റ് തുടങ്ങാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായും വിവരാവകാശ നിയമം ഗവണ്‍മെന്‍റും ജനങ്ങളും തമ്മിലുള്ള അകലം കുറച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Intro:Body:

Govt putting information in public domain, reducing need for filing RTI: Shah



New Delhi, Oct 12 (PTI) The government has taken a number of steps to proactively bring information in public domain, thereby reducing the need to file Right to Information (RTI) applications, Home Minister Amit Shah said on Saturday.



The RTI Act has bridged the gap between the people and the government, and addressed mistrust, he said at the 14th annual convention of the Central Information Commission (CIC).



Shah, who was the chief guest at the event, said when the law was being drafted, there were apprehensions of its misuse, but during the last 15 years the benefits have outdone the misuse.



Dashboards for various schemes introduced by the Modi government have enabled even the poorest of beneficiaries to get information about them and their implementation by going online, the home minister said.



He said the government is creating infrastructure to ensure maximum information is put in public domain to reduce the need of filing RTI applications by citizens. 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.