ETV Bharat / bharat

കർണാടകയിൽ റോഡ് നിർമാണത്തിനിടെ പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു

author img

By

Published : Jul 20, 2020, 3:25 PM IST

ഹൂബ്ലിയിലാണ് സംഭവം നടന്നത്. പൈപ്പ്ലൈൻ ചോർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി.

കർണാടക  പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു  പാചകവാതകം  ഹൂബ്ലി  gas pipeline leaks  Karnataka  Hubli
കർണാടകയിൽ റോഡ് നിർമാണത്തിനിടെ പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു

ബെംഗളൂരു: റോഡ് നിർമാണത്തിനിടെ പാചകവാതക പൈപ്പ്‌ലൈൻ ചോർന്നു. ഹൂബ്ലിയിലെ നവാനഗാര നഗരത്തിലാണ് സംഭവം നടന്നത്. പൈപ്പ്ലൈൻ ചോർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.