ETV Bharat / bharat

അധ്യാപക നിയമനത്തിലെ ക്രമക്കേട്; ഉത്തർ പ്രദേശ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

author img

By

Published : Jun 7, 2020, 7:44 PM IST

പരീക്ഷാ ചോദ്യവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതി സംസ്ഥാനത്തെ 69,000 അധ്യാപകരുടെ നിയമനം സ്റ്റേ ചെയ്‌തിരുന്നു.

New Delhi  Priyanka Gandhi Vadra  Congress  Uttar Pradesh government  Allahabad High Court  recruitments are stuck in court  69 thousand teachers is pending  പ്രിയങ്കാ ഗാന്ധി  അധ്യാപക നിയമനം  ന്യൂഡൽഹി  കോൺഗ്രസ് നേതാവ്  അലഹബാദ് ഹൈക്കോടതി  69,000 അധ്യാപകരുടെ നിയമനം
അധ്യാപക നിയമനത്തിലെ ക്രമക്കേട്; ഉത്തർ പ്രദേശ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: സംസ്ഥാനത്തെ അധ്യാപക നിയമനത്തിലുണ്ടായ ക്രമക്കേടില്‍ പ്രതിഷേധമറിയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അധ്യാപക നിയമനത്തിലെ ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും ഉത്തർ പ്രദേശിലെ യുവാക്കളുടെ ഭാവി സർക്കാർ നശിപ്പിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

പരീക്ഷാ ചോദ്യവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതി സംസ്ഥാനത്തെ 69,000 അധ്യാപകരുടെ നിയമനം സ്റ്റേ ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.