ETV Bharat / bharat

തീവ്രവാദി ബന്ധം; ദേവീന്ദര്‍ സിംഗിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

author img

By

Published : Apr 11, 2020, 4:45 PM IST

ജനുവരി 11ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിന്ന് രണ്ട് തീവ്രവാദികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്

Davinder Singh  DSP Singh sent to judicial custody till May 6  Ex-J&K DSP Singh  Hizbul Mujahideen  Indian penal Code  D Company  Chota Shakeel  ജമ്മുകശ്മീർ മുൻ ഡിഎസ്പി  ഡേവിന്ദർ സിങ്ങ്  ജമ്മുകശ്മീർ മുൻ ഡിഎസ്പി ഡേവിന്ദർ സിങ്ങിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ജമ്മുകശ്മീർ

ന്യൂഡൽഹി: മുപ്പത്ത് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ജമ്മു കശ്മീർ മുൻ ഡിഎസ്‌പി ദേവീന്ദര്‍ സിംഗിനെ ഡൽഹി പട്യാല ഹൗസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജനുവരി 11ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിന്ന് രണ്ട് തീവ്രവാദികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് ഇയാളെ ജമ്മുവിലെ ഹിരാനഗർ ജയിലിൽ നിന്ന് ഡൽഹിയിൽ എത്തിച്ചത്. മറ്റ് മൂന്ന് പ്രതികളായ ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്താഖ്, ഇമ്രാൻ ഷാഫിമിർ എന്നിവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.