ETV Bharat / bharat

ആൻഡമാൻ നിക്കോബാറിൽ ഭൂചലനം

author img

By

Published : Sep 6, 2020, 10:01 PM IST

ഞായറാഴ്ച രാവിലെയോടെയാണ് ഭൂചലനമുണ്ടായത്

Earthquake of 4.3 magnitude hits Nicobar Islands Earthquake hits Nicobar Earthquake in Nicobar National Center for Seismolog
ആൻഡമാൻ നിക്കോബാറിൽ ഭൂചലനം

നിക്കോബാർ: ആൻഡമാൻ നിക്കോബാറിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി. ഞായറാഴ്ച രാവിലെയോടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സെപ്റ്റംബർ രണ്ടിന് ഗുജറാത്തിലെ കച്ച് ജില്ലയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.എന്നാൽ ആളപായമോ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.