ETV Bharat / bharat

പുതുവത്സര ദിനത്തിൽ കോൺഗ്രസിന്‍റെ നിരാഹാര സമരം

author img

By

Published : Dec 31, 2019, 1:12 PM IST

കേന്ദ്രത്തിന്‍റെ ജനദ്രാഹപരമായ നയങ്ങൾക്കെതിരെ ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ കൊണാട്ട് പ്ലേസിലാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.

Delhi Congress to observe 'hunger strike' today Congress Connaught Place Delhi Congress campaign committee chairman Kirti Azad കേന്ദ്രത്തിന്‍റെ ജനദ്രാഹപരമായ നയങ്ങൾക്കെതിരെ പ്രതിഷേധം പുതുവത്സര ദിനത്തിൽ കോൺഗ്രസിന്‍റെ നിരാഹാര സമരം കോൺഗ്രസിന്‍റെ നിരാഹാര സമരം
പുതുവത്സര ദിനത്തിൽ കോൺഗ്രസിന്‍റെ നിരാഹാര സമരം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ ജനദ്രാഹപരമായ നയങ്ങൾക്ക് എതിരെ പുതുവത്സര ദിനത്തിൽ 12 മണിക്കൂർ നിരാഹാര സമരം നടത്തുമെന്ന് കോൺഗ്രസ് ഡൽഹി യൂണിറ്റ്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളും സമരത്തിൽ ഉന്നയിക്കും. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ കൊണാട്ട് പ്ലേസിലാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിലും രാജ്യത്തെ തകർന്ന സാമ്പത്തിക അവസ്ഥയിലും ജനങ്ങൾ നിരാശരാണ്. അനധികൃത കോളനികൾക്ക് നിയമ സാധുത നൽകിയെന്ന് പറഞ്ഞ് സർക്കാർ പറ്റിക്കുന്നു. ന്യൂ ഇയർ ആഘോഷിക്കാൻ ഈ നാട്ടിൽ കാരണമില്ലെന്നും ഡൽഹി കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ കീർത്തി ആസാദ് പറഞ്ഞു.

ആം ആദ്മി പാർട്ടിയുടേയും ബിജെപിയുടേയും ജനവിരുദ്ധ നയങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ജനുവരി 2 മുതൽ 6 വരെ വീടുകൾ കയറിയിറങ്ങിയുള്ള പ്രചരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. താഴെത്തട്ടിൽ പ്രവർത്തകരെ അണി നിരത്തുന്ന മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് പരിപാടിക്കും തുടക്കം കുറിച്ചെന്ന് അദ്ദേഹം അറിയിച്ചു.

Intro:Body:

Delhi Congress to observe 'hunger strike' today





New Delhi, Dec 30 (PTI) Congress's Delhi unit on Monday said it will observe a 12-hour "hunger strike" on New Year Eve against the Citizenship (Amendment) Act, economic slowdown and unemployment.



The "hunger strike" will be organised at Connaught Place from 6 pm on Tuesday.



"There is anger among people over the CAA. The entire country is reeling under slowdown and unemployment. People in unauthorised colonies have been deceived. There's no reason to celebrate the New Year," said Delhi Congress campaign committee chairman Kirti Azad.



Sharing the party's campaign strategy at a press conference, Azad said Delhi Congress workers will carry out a door-to-door campaign from January 2 to 6 to make people aware of the "anti-people" policies of the Aam Aadmi Party and the Bharatiya Janata Party.



The workers will also list achievements of the Sheila Dikshit-led Congress government.



He said election campaign committees will be set up at district and block levels and the party will extensively use local media, social media and digital communication to counter the "lies and hollow promises" of BJP and AAP.



Azad said the campaign committee has already started the "Mera Booth Sabse Majboot" campaign to mobilize party workers at the booth-level.



He said Congress president Sonia Gandhi and party leaders Rahul Gandhi and Priyanka Gandhi Vadra will address public meetings in Delhi and their programmes are being worked out.



Meanwhile, addressing a rally in Rangpuri Pahadi in South Delhi, Delhi Congress chief Shubash Chopra said former Prime Minister Indira Gandhi regularised 612 unauthorized colonies in 1976-77 without charging any registry fee.



"The unauthorized colonies in Delhi will be regularized on that pattern if the party comes to power," he said.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.