ETV Bharat / bharat

കോണ്‍ഗ്രസ് വിട്ട ജഗ്‌ദീഷ് യാദവ് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു

author img

By

Published : Jan 11, 2020, 11:47 PM IST

ഡല്‍ഹി മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റും ഡല്‍ഹിയിലെ മുന്‍ ഒബിസി കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായിരുന്നു ജഗ്‌ദീഷ് യാദവ്

AAP  Delhi Congress  Jagdish Yadav  OBC Commission  ജഗ്‌ദീഷ് യാദവ്  ജഗ്‌ദീഷ് യാദവ് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു  ആം ആദ്‌മി പാര്‍ട്ടി
ജഗ്‌ദീഷ് യാദവ് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജഗ്‌ദീഷ് യാദവ് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ നേതാവ് അരവിന്ദ് കെജരിവാളിന്‍റെ സാന്നിധ്യത്തിലായിരുന്നു ആം ആദ്‌മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ഡല്‍ഹിയിലെ മുന്‍ ഒബിസി കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്നു ജഗ്‌ദീഷ് യാദവ്. കോണ്‍ഗ്രസിലെ മറ്റൊരു നേതാവായ വികാസ് യാദവും ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് ഡല്‍ഹി മാനിഫെസ്റ്റോ കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്നു ജഗ്‌ദീഷ് യാദവ്. 2015ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ റിതാല മണ്ഡലത്തില്‍ നിന്നും ജഗ്‌ദീഷ് മത്സരിച്ചിരുന്നു.

Intro:Body:

    

Delhi Congress' Jagdish Yadav joins AAP



New Delhi, Jan 11 (IANS) Former Delhi Youth Congress President Jagdish Yadav on Saturday joined the Aam Aadmi Party (AAP) in the presence of party National Convenor Arvind Kejriwal.



In a statement, AAP said Yadav was formerly the Chairperson of OBC Commission Delhi.



"He was last serving on the Congress Delhi Manifesto Committee and Election Committee. He had contested Delhi assembly election in 2015 from Rithala constituency," the AAP said.



Apart from Jagdish Yadav, Congress'' Vijay Vihar Block President Vikas Yadav also joined the party.



"BJP''s Bansi Dogra has also joined the AAP," the statement added.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.