ETV Bharat / bharat

ധാരാവിയിൽ രണ്ട് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

author img

By

Published : Jul 29, 2020, 8:18 PM IST

പ്രദേശത്ത് 83 സജീവ കൊവിഡ് -19 കേസുകൾ മാത്രമാണ് നിലവിലുള്ളതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ പറഞ്ഞു

ധാരാവിയിൽ രണ്ട് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു  ധാരാവിയിൽ രണ്ട് കൊവിഡ് കേസുകൾ  COVID-19: Two more test positive in Dharavi; active cases 83  Two more test positive in Dharavi  COVID-19
ധാരാവി

മുംബൈ: ധാരാവിയിൽ ബുധനാഴ്ച രണ്ട് പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 2,545 ആയി. പ്രദേശത്ത് 83 സജീവ കൊവിഡ് -19 കേസുകൾ മാത്രമാണ് നിലവിലുള്ളതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ പറഞ്ഞു. 2,212 പേർ രോഗമുക്തി നേടി. കഴിഞ്ഞ മാസം മുതൽ കൊവിഡ് -19 മരണങ്ങൾ വെളിപ്പെടുത്തുന്നത് നഗരസഭ നിർത്തിവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.