ETV Bharat / bharat

ഗർഭച്ഛിദ്രത്തിനുള്ള സമയം 24 ആഴ്‌ചയായി കാലാവധി നീട്ടി കേന്ദ്ര മന്ത്രിസഭ

author img

By

Published : Jan 29, 2020, 5:13 PM IST

ബിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിനുമേൽ അവകാശം നൽകുന്നതാണെന്നും ബലാത്സംഗത്തിന് ഇരയായവർക്ക് ഇത് സഹായകമാണെന്നും പ്രകാശ് ജാവദേക്കാർ പറഞ്ഞു

pregnancy  Medical Termination of Pregnancy  abortion  maternal mortality rate  ഗർഭച്ഛിദ്രം  മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ്  കേന്ദ്ര മന്ത്രിസഭ  പ്രകാശ് ജാവദേക്കാർ  മാതൃമരണ നിരക്ക്
ഗർഭച്ഛിദ്രത്തിനുള്ള സമയം; 24 ആഴ്‌ചയായി കാലാവധി നീട്ടി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഗർഭച്ഛിദ്രത്തിനുള്ള സമയ കാലാവധി നീട്ടി കേന്ദ്ര മന്ത്രിസഭ. ഗർഭച്ഛിദ്രത്തിന് അനുവദിച്ച 20 ആഴ്ചയായിരുന്ന സമയമാണ് 24 ആഴ്ചയായി നീട്ടി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് ഭേദഗതി ചെയ്തുകൊണ്ടാണ് 2020ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇനി നടക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിനുമേൽ അവകാശം നൽകുന്നതാണെന്നും ബലാത്സംഗത്തിന് ഇരയായവർക്ക് ബിൽ സഹായകമാണെന്നും പ്രകാശ് ജാവദേക്കാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാതൃമരണ നിരക്ക് കുറയ്ക്കാൻ ബിൽ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZCZC
PRI GEN NAT
.NEWDELHI DEL26
CAB-ABORTION
Cabinet approves raising of upper limit for permitting abortions to 24 weeks
         New Delhi, Jan 29 (PTI) The Union Cabinet on Wednesday
approved extending the upper limit for permitting abortions from the present 20 weeks to 24 weeks.
         The Cabinet approved the Medical Termination of Pregnancy (Amendment) Bill, 2020 to amend the Medical Termination of Pregnancy Act, 1971.
          The Bill will be introduced in the ensuing session of Parliament.
          While addressing the media after the Cabinet meeting, Union Minister Prakash Javadekar said the upper limit for permitting abortions has been extended from the present 20 weeks to 24 weeks.
          He also said that this will ensure safe termination of pregnancies and also give women reproductive rights over their bodies.
          The extension to 24 weeks will also help victims of rape, girls with disabilities as well as minors, who may not realise they are pregnant until later, he said.
          "In a progressive reform and giving reproductive rights to women the limit of 20 weeks of medical termination of pregnancy has been increased to 24 weeks. This is important because in first 5 months there are cases where the girl concerned doesn't realise and has to go to court. This was discussed with various stakeholders.
         "This will reduce maternal mortality," he said. PTI NAB ASG
DV
DV
01291352
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.