ETV Bharat / bharat

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരത്തിനിടെ വ്യാപക മൊബൈല്‍ മോഷണം; പരാതിയുമായി ബാബുല്‍ സുപ്രിയോയും

author img

By

Published : Aug 27, 2019, 1:43 PM IST

Updated : Aug 27, 2019, 3:39 PM IST

പതഞ്ജലിയുടെ വക്താവ് എസ്.കെ തിജ്രാവാലയാണ് ആദ്യം പരാതി ഉന്നയിച്ചത്. പിന്നീട് ബിജെപി എംപി ബാബുല്‍ സുപ്രിയോയും പരാതിയുമായി രംഗത്തെത്തി. 11 പേര്‍ക്കാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്.

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരത്തിനിടെ മോഷണം

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപകമായി മോഷണം നടന്നതായി പരാതി. ബിജെപി എംപിയുടേത് അടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിഗംബോധ്ഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം. പതഞ്ജലിയുടെ വക്താവ് എസ് കെ തിജ്രാവാലയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് ബിജെപി എംപി ബാബുല്‍ സുപ്രിയോയും പരാതിയുമായി രംഗത്തെത്തി. സംഭവത്തിൽ പരാതി നൽകിയതായി മുതിർന്ന നേതാക്കൾ പ്രതികരിച്ചു. നിലവില്‍ സംഭവത്തില്‍ അഞ്ച് പരാതികള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Intro:Body:

Phones of 11, including Babul Supriyo, stolen during Jaitley's cremation



New Delhi: BJP MP Babul Supriyo, and Patanjali's spokesperson S.K. Tijarawala were among those who had their phones filched in the melee during the cremation of former Finance Minister and BJP leader Arun Jaitley at the Nigambodh ghat on Sunday. 



The two were among the 11 others whose phones were stolen amid the jostling crowd that mobile phone thieves took advantage of.



Tijarawala took to Twitter on Monday complaining that he, along with 10 others, lost their mobile phones the previous evening. He said BJP leader and Asansol MP Supriyo also had his phone stolen. He also tagged Union Home Minister Amit Shah along with Delhi Police.



"When all were paying their last tribute to Mr. Arun Jaitley, the phone from which this photo was taken, also gave me a final good bye. Sad that people are not sparing cremation ground and are taking the advantage of stealing things," he tweeted.



Tijarawala, in a series of tweets, also shared the current location of his lost phone.



Police said that have received 5 complaints including one from Supriyo in this regard and probe has been initiated.

 


Conclusion:
Last Updated : Aug 27, 2019, 3:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.