ETV Bharat / bharat

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ശ്രീലങ്കൻ നാവികസേന

author img

By

Published : Jan 19, 2020, 3:09 PM IST

പുതുക്കോട്ട സ്വദേശികളായ നാല് പേരെയാണ് രക്ഷിച്ചത്.

4 fishermen rescued  Lankan Navy  ശ്രീലങ്കൻ നാവികസേന  മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു  നെടുന്തിവു  Nedunthivu
മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ശ്രീലങ്കൻ നാവികസേന

ചെന്നൈ: ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ട നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. നാല് പേരും പുതുക്കോട്ട സ്വദേശികളാണ്. ശക്‌തമായ കാറ്റിനെതുടർന്നാണ് ബോട്ട് മറിഞ്ഞത്. ശ്രീലങ്കയിൽ നിന്ന് 32 നോട്ടിക്കൽ മൈൽ അകലെയുള്ള നെടുന്തിവുവിൽ നിന്ന് മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. ശ്രീലങ്കൻ നാവികസേനയുടെ പട്രോളിങ് കപ്പലാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്. സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയതിന് ഇവരെ അറസ്റ്റ് ചെയ്‌തു.

ZCZC
PRI ESPL NAT SRG
.RAMESWARAM MES1
TN-LANKA-FISHERMEN
4 fishermen rescued by Lankan Navy after their boat capsizes
Rameswaram, Jan 19 (PTI): Four fishermen from Tamil Nadu
were rescued by Sri Lankan naval personnel after their boat
capsised in strong winds off the island nation's waters on
Sunday, fisheries department officials said.
They were fishing off Nedunthivu, 32 nautical miles off
Sri Lanka when their vessel capsized.
A Sri Lankan naval patrol vessel spotted the crew
struggling in the sea and rescued them, the officials said.
The fishermen were later arrested for reportedly fishing
in the island nation's territorial waters and taken to
Kankensanthurai, they said
All the fishermen are from Jagadapattinam in Pudukottai
district. PTI COR SSN
APR
APR
01191127
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.