ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 15 ആയി

author img

By

Published : Oct 14, 2019, 12:08 PM IST

ഉത്തര്‍പ്രദേശിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.നിരവധി പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 10 ആയി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ വാലിദ്പുരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആശ്വാസവും വൈദ്യസഹായവും നല്‍കുമെന്ന് മൗ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

Intro:Body:

https://www.etvbharat.com/english/national/state/uttar-pradesh/a-two-storey-building-collapsed/na20191014091324266

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.