ETV Bharat / bharat

പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ സേന

author img

By

Published : Oct 18, 2022, 12:37 PM IST

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തി ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡ്

Anti Terrorist Squad  ATS investigation  PFI plan to demolish Ram temple  Babri  പോപ്പുലര്‍ ഫ്രണ്ട്  രാമക്ഷേത്രം  തീവ്രവാദ വിരുദ്ധ സേന  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  നാസിക്  മഹാരാഷ്‌ട്ര  ബാബ്‌രി മസ്‌ജിദ്
പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ സേന

നാസിക് (മഹാരാഷ്‌ട്ര): നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാമക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തി തീവ്രവാദ വിരുദ്ധ സേന. അന്വേഷണം പുരോഗമിക്കുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം പൊളിച്ച് ബാബ്‌രി മസ്‌ജിദ് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായാണ് നാസികിലെ ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡിന്‍റെ വെളിപ്പെടുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.