കേരളം

kerala

കുറഞ്ഞ വിലയില്‍ കിട്ടുന്നത് സവാളയും വെള്ളരിയും ; ഇന്നത്തെ പച്ചക്കറി വില - Vegetable Price Kerala

By ETV Bharat Kerala Team

Published : Apr 23, 2024, 10:03 AM IST

Updated : Apr 23, 2024, 10:42 AM IST

കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

VEGETABLE PRICE TODAY  KERALA VEGETABLE MARKET PRICE  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില
VEGETABLE PRICE KERALA

വിപണിയില്‍ ബീറ്റ്‌റൂട്ടിന്‍റെ വില കുതിക്കുന്നു. വിവിധ ജില്ലകളില്‍ ഇന്ന് 60-70 വരെയാണ് ബീറ്റ്‌റൂട്ടിന്‍റെ വില. ഉരുളക്കിഴങ്ങ്, പാവല്‍, ബീൻസ്, കാരറ്റ് തുടങ്ങിയവയ്‌ക്കും 50ന് മുകളിലാണ് നിരക്ക്. സവാള, വെള്ളരി എന്നിവയ്‌ക്കാണ് നിലവില്‍ വിപണിയില്‍ വില കുറവ്. 25 രൂപ നിരക്കിലാണ് ഇവയുടെ വിപണനം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലകള്‍ അറിയാം.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 115
ഏത്തക്ക 40
മത്തന്‍ 40
ബീന്‍സ് 70
ബീറ്റ്‌റൂട്ട് 80
കാബേജ് 40
വെണ്ട 60
കത്തിരി 60
പയര്‍ 100
പച്ചമുളക് 85
ഇഞ്ചി 160
ചെറുനാരങ്ങ 110
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 70
ചെറുനാരങ്ങ 140
ഇഞ്ചി 200
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 70
കാരറ്റ് 60
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ 140
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 30
സവാള 25
ഉരുളക്കിഴങ്ങ് 36
വെണ്ട 50
മുരിങ്ങ 50
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 60
പയർ 100
ബീൻസ് 150
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 34
സവാള 30
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 190
വഴുതന 45
മുരിങ്ങ 75
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 80
കക്കിരി 45
വെണ്ട 60
കാബേജ് 30
കാസർകോട്
തക്കാളി 32
സവാള 30
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 195
വഴുതന 45
മുരിങ്ങ 80
കാരറ്റ് 80
ബീറ്റ്റൂട്ട് 70
പച്ചമുളക് 60
വെള്ളരി 34
ബീൻസ് 80
കക്കിരി 40
വെണ്ട 55
കാബേജ് 34
Last Updated :Apr 23, 2024, 10:42 AM IST

ABOUT THE AUTHOR

...view details