കേരളം

kerala

കാസര്‍കോട്ട് കാബേജിന് ഒറ്റയടിക്ക് ഉയര്‍ന്നത് പതിനഞ്ച് രൂപ ; ഇന്നത്തെ പച്ചക്കറി വില അറിയാം - vegetable price in Kerala

By ETV Bharat Kerala Team

Published : May 2, 2024, 10:27 AM IST

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വിലയറിയാം

VEG  പച്ചക്കറി വില  VEGETABLE PRICE  KASARGODE
Vegetable price in various districts in kerala

കാസര്‍കോട്ട് കാബേജിന് ഇന്നലത്തേതില്‍ നിന്ന് ഇന്ന് പതിനഞ്ച് രൂപ വര്‍ധിച്ചു. തക്കാളിക്ക് വടക്കന്‍ ജില്ലകളില്‍ വില 25നും 35നുമിടയിലാണെങ്കില്‍ എറണാകുളത്ത് തക്കാളി വില അന്‍പതില്‍ തുടരുന്നു. നോക്കാം വിവിധ ജില്ലകളിലെ പച്ചക്കറി വില.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 120
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 70
ചെറുനാരങ്ങ 160
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 32
സവാള 25
ഉരുളക്കിഴങ്ങ് 36
വെണ്ട 50
മുരിങ്ങ 40
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 40
പയർ 60
ബീൻസ് 150
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 26
സവാള 28
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 180
വഴുതന 45
മുരിങ്ങ 65
കാരറ്റ് 65
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 33
ബീൻസ് 70
കക്കിരി 50
വെണ്ട 50
കാബേജ് 35
കാസര്‍കോട്
തക്കാളി 25
സവാള 26
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 190
വഴുതന 40
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്റൂട്ട് 65
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 80
കക്കിരി 50
വെണ്ട 45
കാബേജ് 50

ABOUT THE AUTHOR

...view details