കേരളം

kerala

ശ്വാസം നിലയ്ക്കുന്ന കാഴ്ച: പാഞ്ഞെടുത്ത് കാട്ടാന, വാഹനം പിറകോട്ട് എടുത്ത് ഡ്രൈവര്‍

By

Published : Sep 9, 2022, 12:37 PM IST

ബെംഗളൂരു: കടുവ സങ്കേതത്തിൽ വനം വകുപ്പിന്‍റെ സഫാരി വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കര്‍ണാടകയിലെ നാഗര്‍ഹോളയില്‍ വ്യാഴാഴ്‌ച(സെപ്‌റ്റംബര്‍ 8) രാവിലെയാണ് സംഭവം. ആന വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുമ്പോഴും ശാന്തനായി ഡ്രൈവര്‍ വാഹനം പുറകോട്ടെടുക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാനാവും. 30 വര്‍ഷമായി വനം വകുപ്പിലെ ജിീവനക്കാരനാണ് അദ്ദേഹം.

ABOUT THE AUTHOR

...view details