കേരളം

kerala

എന്തിനാണ് ഈ അസ്വസ്ഥത, എന്തിനാണ് ഈ അസഹിഷ്ണുത...? കെ.കെ രമ ചോദിക്കുന്നു

By

Published : May 27, 2021, 6:30 PM IST

Updated : May 27, 2021, 10:32 PM IST

ആര്‍എംപി നേതാവും വടകര എം.എല്‍.എയുമായ കെകെ രമയുമായി തിരുവനന്തപുരം ബ്യൂറോചീഫ് ബിജു ഗോപിനാഥ് നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം. തന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് സംപ്രേഷണം ചെയ്യാൻ പോലും തയ്യാറാവാത്ത രീതിയില്‍ സിപിഎം അസ്വസ്ഥമാവുന്നതിന് എന്തിനെന്ന് ചോദിക്കുന്ന കെകെ രമ തന്‍റെ വിജയം രാഷ്ട്രീയ കൊലാപാതകങ്ങള്‍ക്കെതിരെയുള്ള അംഗീകാരമാണെന്ന് പറയുന്നു...
Last Updated : May 27, 2021, 10:32 PM IST

ABOUT THE AUTHOR

...view details