കേരളം

kerala

മുസ്‌ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; സിപിഎം സമാധാന കരാര്‍ ലംഘിച്ചെന്ന് കുഞ്ഞാലിക്കുട്ടി

By

Published : Oct 25, 2019, 3:43 PM IST

താനൂരിലെ സമാധാന കരാര്‍ സിപിഎം ലംഘിച്ചുവെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കൊലപാതകം അപലപനീയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. സംഭവം നിരാശാജനകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details