കേരളം

kerala

കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

By

Published : Oct 2, 2020, 1:53 PM IST

കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്‌ഘാടനം കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഗാന്ധിജി സന്ദർശിച്ച കേന്ദ്രങ്ങളിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details