കേരളം

kerala

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാനുമായി അഭിമുഖം

By

Published : May 8, 2020, 8:52 PM IST

ഭൂമിയിലെ മാലാഖമാരാണ് കുഞ്ഞുങ്ങൾ. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച സമൂഹത്തിന്‍റെ ശരിയായ മുന്നേറ്റത്തിന് എന്നും സഹായമാണ്. കുട്ടികൾ ലോക്ക് ഡൗൺ കാലത്ത് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പരിഹാരമാർഗങ്ങളും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാൻ ഇടിവി ഭാരതിനോട് പങ്കുവെയ്ക്കുന്നു.

ABOUT THE AUTHOR

...view details