കേരളം

kerala

കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

By

Published : Oct 1, 2020, 8:26 PM IST

പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ്‌ സുമേഷ് അച്യുതൻ, കെ ഭവദാസ്, എം.എച്ച് നാസർ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details