കേരളം

kerala

ദുരിതത്തിന്‍റെ നേര്‍ക്കാഴ്ച: പണിമുടക്കില്‍ സംഘര്‍ഷം, വഴിതടയല്‍, പ്രകടനം...

By

Published : Mar 28, 2022, 1:01 PM IST

Updated : Feb 3, 2023, 8:21 PM IST

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്ഥാനത്ത് പൂർണം. പലയിടത്തും തൊഴിലാളികള്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആർടിസി സർവീസ് നടത്താതിനാൽ അത്യാവശ്യ യാത്രക്കാർ പലയിടങ്ങളിലും കുടുങ്ങി. സ്വകാര്യ വാഹനങ്ങള്‍ ഭാഗികമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. അതേസമയം അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Last Updated : Feb 3, 2023, 8:21 PM IST

ABOUT THE AUTHOR

...view details