കേരളം

kerala

ഡിവൈഎഫ്ഐ നേതാക്കള്‍ മംഗലാപുരം സന്ദര്‍ശിച്ചു

By

Published : Jan 3, 2020, 12:01 PM IST

ഡിവൈഎഫ്ഐ നേതാക്കള്‍ മംഗലാപുരം സന്ദര്‍ശിച്ചു. അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളുള്‍പ്പടെയുള്ള സംഘമാണ് മംഗലാപുരത്ത് എത്തിയത് . പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും വെടിവെപ്പ് നടന്ന പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. ഡിവൈഎഫ് ഐയുടെ സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ജില്ലാ നേതാക്കളും കെ. എം ജനീഷ് കുമാര്‍ എംഎല്‍എയും സംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details