കേരളം

kerala

അമ്പലവയൽ മർദനം: പ്രതിക്കെതിരെ ബലാത്സംഗ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി

By

Published : Jul 30, 2019, 3:42 PM IST

Updated : Jul 30, 2019, 7:43 PM IST

രണ്ടുപേരെ കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പ്രതി ചേർത്തത്.

പ്രതി സജീവിനന്ദനെതിനെതിരെ ബലാത്സംഗശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തും

വയനാട്: വയനാട്ടിലെ അമ്പലവയലില്‍ യുവാവിനെയും യുവതിയെയും മര്‍ദിച്ച പ്രതി സജീവാനന്ദനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ബലാത്സംഗശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി.

അമ്പലവയൽ മർദനം: പ്രതിക്കെതിരെ ബലാത്സംഗ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി

ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പൊലീസ് സജീവാനന്ദനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടുപേരെ കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പ്രതിചേർത്തത്. യുവതി നൽകിയ മൊഴിയിലാണ് ഇവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. യുവാവിന്‍റെയും യുവതിയുടെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേ സമയം കേസിലെ പ്രതി സജീവാനന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

Intro:വയനാട്ടിലെ അമ്പലവയൽ മർദ്ദനത്തിൽ പ്രതി സജീവിനന്ദനെതിനെതിരെ പോലീസ് കുരുക്ക് മുറുക്കുന്നു. സജീവിനന്ദനെതിനെതിരെ ബലാത്സംഗശ്രമം അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തി.


Body:ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പോലീസ് സജീവിനന്ദനെതിനെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത് . രണ്ടുപേരെ കൂടി കേസിൽപ്രതിചേർത്തിട്ടുണ്ട്.യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പ്രതിചേർത്തത്. യുവതി നൽകിയ മൊഴിയിലാണ് ഇവരെക്കുറിച്ച് പോലീസിന് സൂചന കിട്ടിയത് .യുവാവിന്റെ യും,യുവതിയുടെ യുംരഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി നൽകിയിട്ടുണ്ട്


Conclusion:
Last Updated :Jul 30, 2019, 7:43 PM IST

ABOUT THE AUTHOR

...view details