കേരളം

kerala

നവ്യ നായർ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡർ

By

Published : Mar 2, 2022, 7:17 PM IST

'ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂര്‍' പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

Navya Nair appointed as guruvayur municipality ambassador  Navya Nair guruvayur municipality ambassador  Navya Nair is the ambassador of Guruvayur Municipality  നവ്യ നായർ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡർ  നന്ദനം ബാലാമണി ഗുരുവായൂര്‍ നഗരസഭ അംബാസിഡർ  ശുചിത്വ നഗരം,ശുദ്ധിയുള്ള ഗുരുവായൂര്‍ പദ്ധതി
നവ്യ നായർ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡർ

തൃശൂർ:ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറായി തെരഞ്ഞെടുത്തു. 'ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂര്‍' പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രചാരണത്തിനുമായാണ് അംബാസഡര്‍ പ്രവര്‍ത്തിക്കുക. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് അറിയിച്ചു.

ALSO READ:കടന്നുപോയത് ജീവിതത്തിലെ മോശം അനുഭവങ്ങളിലൂടെ; രക്ഷപ്പെട്ടത് അത്ഭുതം: മടങ്ങിയെത്തിയ ദേവിക പറയുന്നു...

TAGGED:

ABOUT THE AUTHOR

...view details