കേരളം

kerala

വഴിത്തർക്കം പരിഹരിക്കാനെത്തി മുണ്ട് പൊക്കി കാണിച്ച് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പര്‍

By

Published : Jul 15, 2022, 8:31 AM IST

ചാവക്കാട് 19ാം വാര്‍ഡ് മെമ്പര്‍ ഫൈസല്‍ കാനാംപുള്ളിയാണ് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്.

muslim league councillor chavakkad showing obscenity  muslim league councillor chavakkad Faisal  വഴിത്തർക്കം പരിഹരിക്കാനെത്തി മുണ്ട് പൊക്കി കാണിച്ച് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പര്‍  ചാവക്കാട് 19ാം വാര്‍ഡ് മെമ്പര്‍ ഫൈസല്‍ കാനാംപുള്ളി  ചാവക്കാട് 19ാം വാര്‍ഡ് മെമ്പര്‍ അശ്ലീലം കാണിച്ചു  മുണ്ട് പൊക്കി കാണിച്ച് ചാവക്കാട് വാര്‍ഡ് മെമ്പര്‍  സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ച് വാർഡ് മെമ്പർ
വഴിത്തർക്കം പരിഹരിക്കാനെത്തി മുണ്ട് പൊക്കി കാണിച്ച് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പര്‍

തൃശൂർ: വഴിത്തർക്കം പരിഹരിക്കാനെത്തിയ ചാവക്കാട് നഗരസഭ മുസ്ലീം ലീഗ് വാര്‍ഡ് മെമ്പര്‍ തുണി പൊക്കി കാണിച്ചത് വിവാദമാകുന്നു. ചാവക്കാട് 19ാം വാര്‍ഡ് മെമ്പര്‍ ഫൈസല്‍ കാനാംപുള്ളിയാണ് വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു കൗണ്‍സിലര്‍.

ഇതിനിടയിലാണ് ഇയാള്‍ മുണ്ട് പൊക്കി കാണിച്ചത്. സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുണ്ട് പൊക്കി കാണിക്കുന്നതടക്കം വീഡിയോയിൽ വ്യക്തമാണ്.

TAGGED:

ABOUT THE AUTHOR

...view details