കേരളം

kerala

തൃശൂരിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By

Published : Feb 25, 2021, 5:16 PM IST

അമല മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നും ചാടിയാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.

എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യ  അമല മെഡിക്കൽ കോളജ്  എംബിബിഎസ് വിദ്യാർഥിന് ആത്മഹത്യക്ക് ശ്രമിച്ചു  MBBS student attempts suicide in Thrissur  MBBS student attempts suicide  student in hospital
തൃശൂരിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: ജില്ലയിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമല മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നും ചാടിയാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. അമല മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details