കേരളം

kerala

100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

By

Published : Dec 16, 2019, 4:42 AM IST

Updated : Dec 16, 2019, 7:08 AM IST

ക്രസ്തുമസ്, പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി കഞ്ചാവ് ,തമിഴ്നാട് നിർമ്മിത മദ്യം, നിരോധിത ലഹരി വസ്തുക്കൾ മുതലായവ അതിർത്തി കടന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പാറശാല മേഖലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി എക്സൈസിന്‍റെ പിടിയിലായത്.

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ latest crime news updates latest news updates Malayalam news updates
100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം:തമിഴ്നാട്ടിൽ നിന്നും കേരളത്തിലെക്ക് കടത്തുകയായിരുന്ന 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. നേമം വെള്ളയാണി വട്ടവിള വീട്ടിൽ ഷാമീറിനെയാണ് അമരവിള എക്സൈസ് റെയിഞ്ച് പിടികൂടിയത്. കേരള അതിർത്തി പ്രദേശമായ കളിയിക്കാവിളയ്ക്ക് സമീപത്ത് നിന്നും വാങ്ങിയ പുകയില ഉത്പന്നങ്ങൾ കോഴി ഇറച്ചി എന്ന വ്യാജേന ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു.

100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

ക്രസ്തുമസ്, പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി കഞ്ചാവ് ,തമിഴ്നാട് നിർമ്മിത മദ്യം, നിരോധിത ലഹരി വസ്തുക്കൾ മുതലായവ അതിർത്തി കടന്ന് എത്തുന്നുണ്ടേന്ന രഹസ്യവിവരത്തെ തുടർന്ന് പാറശാല മേഖലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി എക്സൈസിന്‍റെ പിടിയിലായത്. റെയിഞ്ച് ഇൻസ്പക്ടർ എൽ.ആർ അജിഷ്, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിഒ മാരായ സുബാഷ്, അനിഷ്, സ്റ്റീഫൻ, അരുൺ, ലിജിൻ പ്രസാദ്, തുടങ്ങിയ സംഘമാണ് ഉത്പന്നങ്ങൾ പിടികൂടിയത്. ഇവ തിരുവനന്തപുരം കേന്ദ്രീകരിച്ച് ബീമാപള്ളി, പൂന്തുറ, വെട്ട്ക്കാട് എന്നി സ്ഥലങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും, നിരവധി കച്ചവട സ്ഥപനങ്ങളിലുമായി വിതരണത്തിനായി കൊണ്ടുവന്നതാണെന്ന് ഷാമീർ അധികൃതരോട് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Intro:ANCHOR


തമിഴ്നാട്ടിൽ നിന്നും കേരളത്തിലെയ്ക്ക് കടത്തികൊണ്ടു വന്ന 100 കിലോനിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ അമരവിള എക്സൈസ് റെയിഞ്ച് പിടികൂടി.

Roll PKG

Last Line

Vo 1

നേമം വെള്ളയാണി വട്ടവിള വീട്ടിൽ ഷാമീർ (36)നെയാണ് എക്സയിസ് സംഘം പിടികൂടിയത്.

കേരള അതിർത്തി പ്രദേശമായ കളിയിക്കാവിളയ്ക്കു സമീപത്തു നിന്നും വാങ്ങിയ പുകയില ഉത്പന്നങ്ങൾ കോഴി ഇറച്ചി എന്ന വ്യാജേന ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുകയായിരുന്നു.


ബൈറ്റ് :സന്തോഷ് കുമാർ

Vo 2

എക്സൈസിനു ക്രസ്തുമസ്, പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി കഞ്ചാവ് ,തമിഴ്നാട് നിർമ്മിത മദ്യം, നിരോധിത ലഹരി വസ്തുക്കൾ മുതലായവ അതിർത്തി കടന്ന് എത്തുന്നുണ്ടേന്ന രഹസ്യവിവരത്തെ തുടർന്ന് പാറശാല മേഖലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്
പ്രതി പിടിയിലായത്


റെയിഞ്ച് ഇൻസ്പക്ടർ എൽ .ആർ .അജിഷ്, പ്രവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സി ഒ മാരായ സുബാഷ് ,അനിഷ്, സ്റ്റീഫൻ, അരുൺ, ലിജിൻ പ്രസാദ്, തുടങ്ങിയ സംഘമാണ് ഉത്പന്നങ്ങൾ പിടികൂടിയത്.

ഇവ തിരുവനന്തപുരം കേന്ദ്രീകരിച്ച് ബീമാപള്ളി, പൂന്തുറ, വെട്ട് ക്കാട് എന്നി സ്ഥലങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും , നിരവധി കച്ചവട സ്ഥപനങ്ങളിലുമായി വിതരണത്തിനായി കൊണ്ടുവന്നതാണെന്ന് ഷാമീർ അധികൃതരോട് പറഞ്ഞു.പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
Body:വാർത്തConclusion:News
Last Updated :Dec 16, 2019, 7:08 AM IST

ABOUT THE AUTHOR

...view details