കേരളം

kerala

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നു: വി.എൻ വാസവൻ

By

Published : Feb 23, 2022, 1:32 PM IST

ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ മന്ത്രി രേഖാമൂലം നിയമസഭയെ ഇക്കാര്യം അറിയിച്ചു.

VN Vasavan about Karuvannur Co-operative Bank  Karuvannur Co-operative Bank scam in Niyamasaba  കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്  ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലും തട്ടിപ്പ്  വി.എൻ വാസവൻ നിയമസഭയില്‍
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നു: വി.എൻ വാസവൻ

തിരുവനന്തപുരം:കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ മന്ത്രി രേഖാമൂലം നിയമസഭയെ ഇക്കാര്യം അറിയിച്ചു.

Also Read: സിൽവർ ലൈൻ: വായ്പ വ്യവസ്ഥകളെ കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

ABOUT THE AUTHOR

...view details