കേരളം

kerala

പച്ചക്കറി വില താഴേക്ക്; അറിയാം ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Dec 20, 2023, 10:52 AM IST

vegetable price today: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളിലെ ഇന്നത്തെ നിരക്ക്.

veg rate  vegetable price  ernakulam  kozhikkodu  kannur  kasarkodu  പച്ചക്കറി വിലയില്‍ നേരിയ ഇടിവ്  തക്കാളി ഉരുളക്കിഴങ്ങ്  പച്ചമുകള് സവാള കക്കിരി
vegetable-price-today

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 50
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 120
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 28
സവാള 34
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 160
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 55
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 30
സവാള 45
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 160
വഴുതന 34
മുരിങ്ങ 130
കാരറ്റ് 40
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 22
ബീൻസ് 56
കക്കിരി 33
വെണ്ട 36
കാബേജ് 25
കാസർകോട്
തക്കാളി 30
സവാള 40
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 160
വഴുതന 35
മുരിങ്ങ 150
കാരറ്റ് 50
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 30
ബീൻസ് 60
കക്കിരി 36
വെണ്ട 55
കാബേജ് 30

ABOUT THE AUTHOR

...view details