കേരളം

kerala

സെപ്റ്റിക് ടാങ്കിൽ വീണ വെച്ചൂർ പശുക്കളെ രക്ഷിച്ചു

By

Published : May 22, 2020, 6:07 PM IST

വിഴിഞ്ഞത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് പശു കുട്ടികളെ രക്ഷിച്ചത്

വെച്ചൂർ പശുക്കളെ രക്ഷിച്ചു  സെപ്റ്റിക് ടാങ്കിൽ വീണു  cows that fell into the septic tank  rescued  തിരുവനന്തപുരം വാർത്ത  thiruvanthapuram news
സെപ്റ്റിക് ടാങ്കിൽ വീണ വെച്ചൂർ പശുക്കളെ രക്ഷിച്ചു

തിരുവനന്തപുരം:സെപ്റ്റിക് ടാങ്കിൽ വീണ വെച്ചൂർ പശുക്കളെ രക്ഷിച്ചു.വെങ്ങാനൂർ സ്വദേശി ഡോ. ഗുണമണിയുടെ ഉടമസ്ഥതയിലുള്ള വെച്ചൂർ ഇനത്തിൽപ്പെട്ട രണ്ടു പശു കുട്ടികളാണ് രാവിലെ സെപ്റ്റിക് ടാങ്കിൽ വീണത്. വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്‌സിന്‍റെ യൂണിറ്റ് എത്തിയാണ് പശു കുട്ടികളെ സെപ്റ്റിക് ടാങ്കിൽ നിന്നും പുറത്തെടുത്തത്. വീണതിലുള്ള നേരിയ പരിക്ക് മാത്രമേയുള്ളൂ.

സെപ്റ്റിക് ടാങ്കിൽ വീണ വെച്ചൂർ പശുക്കളെ രക്ഷിച്ചു

ABOUT THE AUTHOR

...view details