കേരളം

kerala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം

By

Published : Feb 14, 2022, 9:09 PM IST

യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

SFI-KSU clash at Thiruvananthapuram University College  Thiruvananthapuram University College clash  എസ്എഫ്ഐ കെഎസ്‌യു സംഘർഷം  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. സംഘർഷത്തിൽ എസ്‌എഫ്ഐ പ്രവർത്തകനായ പ്രണവിന് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details