കേരളം

kerala

Onam Bumper 2023 Draw Winner തിരുവോണം ബമ്പര്‍ 25 കോടി TE 230662 എന്ന നമ്പറിന്, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

By ETV Bharat Kerala Team

Published : Sep 20, 2023, 2:14 PM IST

Updated : Sep 20, 2023, 4:16 PM IST

onam bumper 2023 draw results announced: രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ് ഇത്തവണ ലഭിക്കുക

onam bumper 2023 draw winner
onam bumper 2023

കോഴിക്കോട്: തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 എന്ന നമ്പറിന്. പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്. കോഴിക്കോട്ട് പാളയത്തുളള ബാവ ഏജൻസിയാണ് ലോട്ടറി പാലക്കാട്ടേക്ക് അയച്ചത്.

റെക്കോഡ് വില്‍പ്പന നടന്ന ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉച്ചയ്‌ക്ക്‌ രണ്ട് മണിക്ക് ശേഷമാണ് നടന്നത്. ഇത്തവണ അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ 75 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ് ഇത്തവണ ലഭിക്കുക. 500 രൂപയായിരുന്നു ഈ വര്‍ഷത്തെ ഓണം ബംപര്‍ ടിക്കറ്റ് നിരക്ക്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്‍പനയില്‍ മുന്നില്‍

ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍

ഒന്നാം സമ്മാനം (25 കോടി) : TE 230662

സമാശ്വാസ സമ്മാനം (5,00,000) : TA 230662, TB 230662, TC 230662, TD 230662, TG 230662, TH 230662, TJ 230662, TK 230662, TL 230662

രണ്ടാം സമ്മാനം (ഒരു കോടി വീതം 20 പേര്‍ക്ക്) : TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848

മൂന്നാം സമ്മാനം (50 ലക്ഷം): TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507

നാലാം സമ്മാനം (അഞ്ച് ലക്ഷം): TA 372863 TB 748754 TC 589273 TD 672999 TE 709155.

Last Updated : Sep 20, 2023, 4:16 PM IST

ABOUT THE AUTHOR

...view details