കേരളം

kerala

മ്യൂസിയം ലൈംഗിക അതിക്രമം; മന്ത്രിയുടെ സ്റ്റാഫിന്‍റെ താല്‍ക്കാലിക ഡ്രൈവറെ ചോദ്യം ചെയ്യുന്നു

By

Published : Nov 1, 2022, 8:37 PM IST

കാറിന്‍റെ സഞ്ചാരപഥം കണക്കാക്കിയാണ് പൊലീസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറിലേക്ക് എത്തിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്.

museum attack against woman  museum attack  minister roshy augustine private secretary  minister roshy augustine private secretary driver  morning walk woman attack  മ്യൂസിയം ആക്രമണം  പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ കയറിപ്പിടിച്ചു  മ്യൂസിയം ആക്രമണം പ്രതി കസ്റ്റഡിയിൽ  മ്യൂസിയം ആക്രമണം മന്ത്രി റോഷി അഗസ്റ്റിൻ  മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറി  മ്യൂസിയം പൊലീസ്  തിരുവനന്തപുരം മ്യൂസിയം  മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമ കേസ്
മ്യൂസിയം ആക്രമണം; മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമ കേസില്‍ ഒരാളെ പൊലീസ് ചെയ്യുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ബുധനാഴ്‌ചയാണ് മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. കാറിന്‍റെ സഞ്ചാരപഥം കണക്കാക്കിയാണ് പൊലീസ് കസ്റ്റഡിയിലുള്ള വ്യക്തിയിലേക്ക് എത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് നിലപാട്.

ABOUT THE AUTHOR

...view details