കേരളം

kerala

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 18, 2021, 7:13 AM IST

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)

മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ ഉയരുന്നു  മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കും  മുഷ്‌താഖ്‌ അലി ടൂര്‍ണ്ണമെന്‍റ്‌  ശബരിമല സ്‌പോട്‌ ബുക്കിങ്‌  മുല്ലപ്പെരിയാര്‍ മരംമുറി  mullapperiyar opening today  mullapperiyar tree cut  mushtaq ali tournament today  sabarimala spot bookin  sabarimala mandala makara vilakku
Breaking News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ ഉയരുന്നു; സ്‌പില്‍വേ ഷട്ടര്‍ രാവിലെ 8 മണിക്ക്‌ തുറക്കും
    മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ ഉയരുന്നു
  2. മുഷ്‌താഖ്‌ അലി ടൂര്‍ണ്ണമെന്‍റ്‌; സെമി പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും
    മുഷ്‌താഖ്‌ അലി ടൂര്‍ണ്ണമെന്‍റ്‌
  3. ശബരിമല സ്‌പോട്‌ ബുക്കിങ്‌; 10 കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍
    ശബരിമല സ്‌പോട്‌ ബുക്കിങ്‌
  4. ശക്തമായ മഴ സാധ്യത; 9 ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട്‌
    ഇന്ന്‌ യെല്ലോ അലര്‍ട്ട്‌
  5. ബാങ്ക്‌ പ്രതിനിധികളുടെ യോഗത്തെ പ്രധാനമന്ത്രി ഇന്ന്‌ അഭിസംബോധന ചെയ്യും
    പ്രധാനമന്ത്രി
  6. മുല്ലപ്പെരിയാര്‍ മരംമുറി; വനം വകുപ്പില്‍ ഇന്ന്‌ ഉന്നത തല യോഗം
    മുല്ലപ്പെരിയാര്‍ മരംമുറി
  7. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗം ഇന്ന്‌
    ബാലാവകാശ സംരക്ഷണ കമ്മീഷന്‍
  8. ലഡാക്കില്‍ നവീകരിച്ച യുദ്ധ സ്‌മാരകം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ ഇന്ന്‌ രാജ്യത്തിന്‌ സമര്‍പ്പിക്കും
    പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌
  9. നാഗര്‍കോവില്‍ - തിരുവനന്തപുരം പാതയിലെ മണ്ണിടിച്ചില്‍; തീവണ്ടികള്‍ ഇന്നും മുടങ്ങും
    തീവണ്ടികള്‍ ഇന്നും മുടങ്ങും
  10. കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഇന്ന്‌ സപ്‌തതി
    ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഇന്ന്‌ സപ്‌തതി

ABOUT THE AUTHOR

...view details