കേരളം

kerala

കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്‌സിൻ എത്തുന്നു

By

Published : Mar 9, 2021, 5:23 PM IST

വാക്‌സിന് ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് കൂടുതൽ ഡോസ് വാക്‌സിൻ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്

kerala covid vaccination  covid vaccination news  kerala covid news  കേരള കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്സിനേഷൻ വാർത്ത  കേരള കൊവിഡ് വാർത്ത
കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്‌സിൻ എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് കൊവിഡ് വാക്‌സിൻ എത്തിക്കുന്നു. 21,68,830 ഡോസ് വാക്‌സിൻ ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 7,34,500 ഡോസ് തിരുവനന്തപുരത്തും 8,53,330 ഡോസ് എറണാകുളത്തും 5,81,000 ഡോസ് വാക്‌സിൻ കോഴിക്കോടും ഇന്ന് തന്നെ എത്തും. കൊവിഡ് വാക്‌സിന് ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് കൂടുതൽ ഡോസ് വാക്‌സിൻ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.

ABOUT THE AUTHOR

...view details