കേരളം

kerala

നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന്; പിടിഎ റഹിം പ്രോടേം സ്പീക്കർ

By

Published : May 20, 2021, 10:07 PM IST

സഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു

15th kerala legislative assembly  first session of kerala legislative assembly  kerala legislative assembly  നിയമസഭാ സമ്മേളനം  second pinarayi cabinet  LDF  CPM  CPI
നിയമസഭയുടെ ആദ്യ സമ്മേളനം 24നും 25നും; പിടിഎ റഹീം പ്രോടേം സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈമാസം 24, 25 തിയതികളിൽ ചേരും. സഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുന്നമംഗലം എം.എൽ.എ പിടിഎ റഹീം പ്രോടേം സ്പീക്കറാകും. 24ന് ആണ് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ. തുടർന്ന് 25ന് സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും.

ആദ്യ സമ്മേളനം 24നും 25നും

ABOUT THE AUTHOR

...view details