കേരളം

kerala

Elamaram Kareem | നിയമം പിൻവലിച്ചത് തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍: എളമരം കരീം

By

Published : Nov 19, 2021, 12:06 PM IST

Elamaram Kareem | വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന സൂചന വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ (Government of India) വിവാദ കാര്‍ഷിക നിയമങ്ങളില്‍ (Farm Laws) നിന്നും പിന്മാറുന്നതെന്നും എളമരം കരീം എം.പി (Elamaram Kareem MP).

Farm Laws Elamaram Kareem  Elamaram Kareem against Central Government  Farm Laws India Central Government Elamaram Kareem  എളമരം കരീം എം.പി വിവാദ കാര്‍ഷിക നിയമം  കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമം ന്യൂഡല്‍ഹി  സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബി.ജെ.പി കേന്ദ്ര സര്‍ക്കാര്‍  എളമരം കരീം സിപിഎം കാര്‍ഷിക നിയമം  കേന്ദ്രസർക്കാർ രാകേഷ് ടിക്കായത്ത് കാര്‍ഷിക നിയമം ന്യൂഡല്‍ഹി  ബി.ജെ.പി കേന്ദ്ര സര്‍ക്കാര്‍ നരേന്ദ്ര മോദി  Central Government Narendra Modi  CPIM AGAINST Farm Laws
Elamaram Kareem | 'തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോഴാണ് കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാന്‍ തയ്യാറായത്': എളമരം കരീം

തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് വിവാദ കാര്‍ഷിക നിയമങ്ങൾ (Farm Laws) പിൻവലിക്കാൻ കേന്ദ്രസർക്കാർ (Government of India) തയ്യാറായതെന്ന് എളമരം കരീം എം.പി (Elamaram Kareem MP). ജനാധിപത്യ ബോധം കൊണ്ടല്ല പിന്മാറ്റം. കേരളം, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോഴാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാന്‍ തയ്യാറായതെന്ന് എളമരം കരീം

ALSO READ:Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും

വരാനിരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന സൂചന കൂടി വന്നപ്പോഴാണ് പിന്മാറ്റം. ആയിരം കർഷകരുടെ ജീവൻ ബലികൊടുത്താണ് വിജയം നേടിയത്. യാതനകൾ സഹിച്ച പിൻവാങ്ങാതെ കർഷകർ നടത്തിയ വീരോചിതമായ സമരത്തിനു മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയെന്നും എളമരം കരീം പറഞ്ഞു.

ABOUT THE AUTHOR

...view details