കേരളം

kerala

തെരഞ്ഞെടുപ്പ് ചുമതലകളുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ തുടങ്ങി

By

Published : Feb 24, 2021, 12:08 AM IST

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദ്ദേശമനുസരിച്ചാണ് ഉദ്യോഗസ്ഥരുടെ വാക്‌സിനേഷൻ വേഗം നടത്തുന്നത്

Covid vaccination kerala  covid vaccine government employees  covid vaccine election duty  Kerala Assembly Election 2021  കേരള കൊവിഡ് വാക്സിനേഷൻ  സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ  ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ  നിയമസഭാ തെരഞ്ഞെടുപ്പ് 2021
തെരഞ്ഞെടുപ്പ് ചുമതലകളുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ തുടങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലകളുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദ്ദേശമനുസരിച്ചാണ് ഉദ്യോഗസ്ഥരുടെ വാക്‌സിനേഷൻ വേഗം നടത്തുന്നത്. എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പ് ചുമതലകളുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വാക്‌സിനേഷന് സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയതായി ടീക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചുമതലകളുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ തുടങ്ങി

ABOUT THE AUTHOR

...view details