കേരളം

kerala

ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തല

By

Published : Dec 18, 2019, 8:30 PM IST

Updated : Dec 18, 2019, 8:50 PM IST

മുന്നണിയുടെ തീരുമാനത്തിന് ശേഷം റിപ്പോര്‍ട്ട് ആവശ്യമെങ്കില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച സമിതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ഖാദര്‍കമ്മീഷന്‍റെ ദൂഷ്യവശങ്ങള്‍ മനസിലാക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല തകരും. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും .സമിതി റിപ്പോര്‍ട്ട് യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. മുന്നണിയുടെ തീരുമാനത്തിന് ശേഷം റിപ്പോര്‍ട്ട് ആവശ്യമെങ്കില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തല
Last Updated : Dec 18, 2019, 8:50 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ