കേരളം

kerala

കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

By

Published : Jun 9, 2020, 10:46 PM IST

കോന്നി തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

konni tiger  tiger dead  tiger dead in konni  pathanamthitta
കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മണിയാർ വനമേഖലയോട് ചേർന്ന് വനത്തിലാണ് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details