കേരളം

kerala

വാക്‌സിന്‍ ചലഞ്ചിലേക്ക് പത്തനംതിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥർ നാലു ലക്ഷം രൂപ നല്‍കി

By

Published : May 21, 2021, 9:58 PM IST

പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസ്, മൂന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പണം നൽകിയത്.

വാക്‌സിന്‍ ചലഞ്ച്  vaccine challenge  വാക്‌സിന്‍ ചലഞ്ച്  പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്  Pathanamthitta Panchayat Deputy Director Office  Pathanamthitta Panchayat Assistant Director's Office  covid vaccination  covid vaccination kerala
വാക്‌സിന്‍ ചലഞ്ചിനായി നാലു ലക്ഷം രൂപ നല്‍കി ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി നാലു ലക്ഷം രൂപ നല്‍കി പത്തനംതിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥര്‍.

Read More:കൊവിഡ് ദുരിതാശ്വാസ നിധി രൂപീകരിച്ച് പത്തനംതിട്ട നഗരസഭ

പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസ്, മൂന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പണം നൽകിയത്. ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളമായ 4,06,498 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ABOUT THE AUTHOR

...view details